Sunday, 11 November 2018

നഖം മുറിക്കുന്നതിന്റെ ഇസ്‌ലാമിക വിധികൾ എന്തെല്ലാം ? വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടോ?അൽ കിതാബ് ചോദ്യോത്തര പരമ്പര


അൽ കിതാബ് ചോദ്യോത്തര പരമ്പര

ചോദ്യം : നഖം മുറിക്കുന്നതിന്റെ ഇസ്‌ലാമിക വിധികൾ എന്തെല്ലാം ? വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടോ?നഖം മുറിക്കുന്നതിനു പ്രത്യേക ക്രമം നിഷ്ക്കർഷിച്ചിട്ടുണ്ടോ?

ഉത്തരം ചുരുക്കത്തിൽ :

MODULE 01/11.11.2018

നഖം മുറിക്കൽ ഇസ്‌ലാമിന്റെ ശുദ്ധ പ്രകൃതിയിൽ (ഫിത്റത്തിൽ ) പെട്ടതാണ് എന്ന് നിരവധി സ്വഹീഹായ ഹദീസുകളിൽ നിന്ന് വ്യക്തമാണ്. വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടെന്നു സൂചിപ്പിക്കുന്ന ചില ഹദീസുകൾ ഉണ്ട്.വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടെന്നു സൂചിപ്പിക്കുന്ന ഹദീസുകൾ ദുർബലങ്ങളാണെന്ന് നിരവധി മുഹദ്ദിസുകൾ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ചില ഹദീസുകൾ സ്വഹീഹാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.സ്വഹാബാക്കളിലും താബിഈങ്ങളിലും പെട്ട നിരവധി പണ്ഡിതന്മാർ നഖം മുറിക്കുന്നതിനു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുത്തിരുന്നു എന്ന് കാണുന്നു.കൂടാതെ നിരവധി ഫുഖഹാക്കൾ ഹദീസുകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.നഖം മുറിക്കുന്നതിനു പ്രത്യേക ക്രമം ഉണ്ടെന്നു ഫിഖ്ഹ് ഗ്രൻഥങ്ങളിൽ വിശദമാക്കിയിട്ടുണ്ട്.എന്നാൽ ക്രമം (ആദ്യം ഏതു വിരലിന്റെ നഖം പിന്നെ ഏതിന്റെ എന്നിങ്ങനെ)സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നും സ്വഹീഹല്ലെന്നു ചില മുഹദ്ദിസുകൾ അഭിപ്രായപ്പെടുന്നു.


ഉത്തരം വിശദമായി

ഹദീസ് 1

സ്വഹീഹുൽ ബുഖാരി
.....................................................
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ الْفِطْرَةُ خَمْسٌ الْخِتَانُ، وَالاِسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الآبَاطِ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു ; 'അഞ്ചു കാര്യങ്ങൾ ഫിത്റത്തിൽ ( ശുദ്ധ പ്രകൃതിയിൽ ) പെട്ടതാണ്.ചേലാ കർമ്മം ചെയ്യുക , ഗുഹ്യ രോമം വടിക്കുക,മീശ വെട്ടി ചെറുതാക്കുക,നഖങ്ങൾ മുറിക്കുക, കക്ഷ രോമങ്ങൾ പറിച്ചു കളയുക എന്നിവയാണവ.

ഹദീസ് 2
أَخْبَرَنَا إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا وَكِيعٌ، قَالَ حَدَّثَنَا زَكَرِيَّا بْنُ أَبِي زَائِدَةَ، عَنْ مُصْعَبِ بْنِ شَيْبَةَ، عَنْ طَلْقِ بْنِ حَبِيبٍ، عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ عَائِشَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم ‏ "‏ عَشَرَةٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَالاِسْتِنْشَاقُ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ‏"‏ ‏.‏ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ
ആശയ സംഗ്രഹം: ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : പത്ത് കാര്യങ്ങൾ ഫിത്റത്തിൽ ( ശുദ്ധ പ്രകൃതിയിൽ ) പെട്ടതാണ്: മീശ വെട്ടി ചെറുതാക്കുക,നഖങ്ങൾ മുറിക്കുക, സന്ധികൾ കഴുകുക,താടി വളർത്തുക,ദന്ത ശുദ്ധീകരണം നടത്തുക,മൂക്കിൽ വെള്ളം കയറ്റി ചീറ്റുക, കക്ഷ രോമങ്ങൾ പറിച്ചു കളയുക , ഗുഹ്യ രോമം വടിക്കുക ,വിസർജ്ജനത്തിനു ശേഷം വെള്ളം കൊണ്ട് ലൈംഗികാവയവങ്ങൾ ശുചിയാക്കുക എന്നിവയാണവ.( ഈ ഹദീസ് റിപ്പോർട്ടർമാരിൽ ഒരാളായ മുസ്അബ് എന്നവർ പറയുന്നു : പത്താമത്തേതു ഞാൻ മറന്നു - അത് വായിൽ വെള്ളം കൊപ്പ്ലിക്കൽ ആണെന്ന് തോന്നുന്നു.)


ഹദീസ് 3

ഇമാം ഹൈസമി റഹിമഹുല്ലാഹിയുടെ മജ്മഉ സ്സവാഇദു വ മംബഉൽ ഫവാഇദ് എന്ന കിതാബിൽ നിന്ന്:
 بَابُ الْأَخْذِ مِنَ الشَّعْرِ وَالظُّفْرِ يَوْمَ الْجُمُعَةِ
വെള്ളിയാഴ്ച ദിവസം മുടിയും നഖവും ട്രിം ചെയ്യുന്നത് സംബന്ധിച്ച് ;പറയുന്ന ബാബ്
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يُقَلِّمُ أَظْفَارَهُ وَيَقُصُّ شَارِبَهُ يَوْمَ الْجُمُعَةِ قَبْلَ أَنْ يَخْرُجَ إِلَى الصَّلَاةِ 
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വെള്ളിയാഴ്ച മസ്ജിദിൽ പോകുന്നതിനു മുമ്പ് നഖങ്ങൾ മുറിക്കുകയും മീശ വെട്ടി ചെറുതാക്കുകയും ചെയ്യുമായിരുന്നു.
رَوَاهُ الْبَزَّارُ وَالطَّبَرَانِيُّ فِي الْأَوْسَطِ وَفِيهِ إِبْرَاهِيمُ بْنُ  قُدَامَةَ قَالَ الْبَزَّارُ : لَيْسَ بِحُجَّةٍ إِذَا تَفَرَّدَ بِحَدِيثٍ وَقَدْ تَفَرَّدَ بِهَذَا قُلْتُ : ذَكَرَهُ ابْنُ حِبَّانَ فِي الثِّقَاتِ
ബസ്സാറും ത്വബ്റാനിയും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിന്റെ പരമ്പരയിൽ ഇബ്റാഹീമു ബ്നു ഖുദാമ എന്ന ഒരു റിപ്പോർട്ടർ ഉണ്ട്.ബസ്സാർ പറയുന്നു : അദ്ദേഹം തെളിവിനു യോഗ്യനല്ല . ഞാൻ (പറയുന്നു ഇമാം ഹൈസമി റഹിമഹുല്ലാഹി) ഇബ്നു ഹിബ്ബാൻ റഹിമഹുല്ലാഹി അദ്ദേഹം അവലംബാർഹാനാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഫത്ഹുൽ മുഈനിൽ നിന്ന് :فتح المعين
...
وندب تزين بإزالة ظفر من يديه، ورجليه، لا إحداهما، فيكره
وشعر نحو إبطه وعانته لغير مريد التضحية في عشر ذي الحجة، وذلك للاتباع
وبقص شاربه حتى تبدو حمرة الشفة وإزالة ريح كريه، ووسخ
ആശയ സംഗ്രഹം : (ജുമുഅ ദിവസം )രണ്ടു കൈകളിലെയും രണ്ടു കാലുകളിലെയും നഖങ്ങൾ മുറിക്കൽ,
കക്ഷത്തിലെയും ഗുഹ്യത്തിലെയും പോലെയുള്ള രോമങ്ങൾ നീക്കൽ സുന്നത്താക്കപ്പെടും.എന്നാൽ കാലുകളിലെ അല്ലെങ്കിൽ കൈകളിലെ മാത്രമായി പരിമിതപ്പെടുത്തൽ ( പ്രത്യേക കാരണം ഇല്ലെങ്കിൽ )കറാഹത്താക്കപ്പെടും.ഉദുഹിയ്യത് അറുക്കാൻ ഉദ്ദേശിച്ച വ്യക്തിക്ക് ദുൽഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളിൽ മുടിയും നഖവും നീക്കൽ സുന്നത്തില്ല .ചുണ്ടിന്റെ ചുവപ്പു വെളിവാകുന്നത് വരെ മീശ വെട്ടി ചെറുതാക്കുകയും( മോശമായ വാസനയും ചെളിയും വെള്ളം കൊണ്ട് കഴുകി )കളയുകയും ചെയ്യേണ്ടതാണ്.

ഇആനത്തു ഥാലിബിൻ എന്ന കിതാബിലെ വിശദീകരണം കാണുക :
إعانة الطالبين على حل ألفاظ فتح المعين(قوله: وشعر نحو إبطه

والمراد بنحو ذلك: ما عدا الرأس - كأنفه - أما هو فلا يندب إزالة شعرة إلا في النسك، وفي المولود في سابع ولادته، وفي الكافر إذا أسلم وأما في غير ذلك فهو مباح، إلا إن تأذى ببقاء شعره، أو شق عليه تعهده، فيندب
قال ع ش: وكذا يندب إذا صار تركه مخلا بالمروءة.
وينبغي له إذا أراد الجمع بين الحلق والغسل يوم الجمعة، أن يؤخر الحلق عن الغسل إذا كان عليه جنابة ليزيل الغسل أثرها عن الشعر
اه

ആശയ സംഗ്രഹം : 'കക്ഷത്തിലെയും ഗുഹ്യത്തിലെയും പോലെയുള്ള രോമങ്ങൾ നീക്കൽ സുന്നത്താക്കപ്പെടും' എന്ന് പറഞ്ഞതിന്റെ ആശയം തല മുടി ഒഴികെ എന്നാണു.ഉദാഹരണത്തിന് മൂക്കിലെ മുടി മുറിക്കൽ പോലെ . എന്നാൽ തലമുടി നീക്കൽ ചില പ്രത്യേക അവസരങ്ങളിൽ അല്ലാത്തപ്പോൾ സുന്നത്തില്ല ;അനുവദനീയം മാത്രമാണ്.നുസ്‌കിന്റെ വേളകളിലും പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടി കളയൽ ഏഴാം ദിവസവും കാഫിർ മുസ്ലിം ആയാലും തലമുടി കളയൽ പ്രത്യേകം സുന്നത്തുണ്ട്.തലമുടി നിലനിർത്തുന്നതും പരിപാലിക്കുന്നതും ബുദ്ധിമുട്ടുള്ളപ്പോഴും തലമുടി വളരുന്നത് പൗരുഷത്തെ ബാധിക്കുമ്പോഴും മുടി നീക്കൽ ഉത്തമമാണ്.വെള്ളിയാഴ്ച ദിവസം മുടി നീക്കലും കുളിക്കലും ഉദ്ദേശിക്കുന്നെങ്കിൽ , ജനാബത്തുകാരൻ (വലിയ അശുദ്ധി ഉള്ളവൻ) ആണെങ്കിൽ ആദ്യം കുളിക്കുകയും പിന്നെ മുടി നീക്കുകയും ആണ് വേണ്ടത്.ജനാബത്തിന്റെ അസർ മുടിയിൽ നിന്ന് നീങ്ങിപ്പോകുന്നതിനാണ് ഇത്.http://shamela.ws/browse.php/book-963/page-405#page-404

(പരിഭാഷകന്റെ കുറിപ്പ് : തലമുടി മുണ്ഡനം സംബന്ധിച്ച ഇസ്‌ലാമിക വിധികൾ മനസ്സിലാക്കാൻ ഈ ലിങ്കുകൾ ഓപ്പൺ ചെയ്യുക

https://alkithabquestionanswersmalayalam.blogspot.com/2017/02/blog-post_13.html

https://youtu.be/WfqwGEwrBc4?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9

https://youtu.be/Obd6cJ5QKuk?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9


MODULE 02/11.11.2018

ഫത്ഹുൽ മുഈൻ തുടരുന്നു :
والمعتمد في كيفية تقليم اليدين: أن يبتدئ بمسبحة يمينه إلى خنصرها، ثم إبهامها، ثم خنصر يسارها إلى إبهامها على التوالي، والرجلين: أن يبتدئ بخنصر اليمنى إلى خنصر اليسرى على التوالي، وينبغي البدار بغسل محل القلم، ويسن فعل ذلك يوم الخميس أو بكرة الجمعة
وكره المحب الطبري نتف شعر الانف، قال: بل يقصه، لحديث فيه.
قال الشافعي - رضي الله عنه -: من نظف ثوبه قل همه، ومن طاب ريحه زاد
കൈകളിലെ നഖങ്ങൾ മുറിക്കുന്നതിൽ മുഅതമദായ രീതി ( ഇതിന് പ്രത്യേകമായ തെളിവ് കാണുന്നില്ല) വലതു കയ്യിന്റെ ചൂണ്ടു വിരലിൽ തുടങ്ങി വലതു കയ്യിന്റെ ചെറുവിരലിൽ അവസാനിപ്പിക്കുകയും പിന്നീട് വലതു കയ്യിന്റെ തള്ള വിരലിന്റെ നഖം മുറിക്കുകയും തുടർന്ന് ഇടതു ചെറു വിരലിൽ തുടങ്ങി തള്ള വിരലിൽ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്.കാലുകളിൽ വലതു ചെറു വിരലിന്റെ നഖം മുറിച്ചു തുടങ്ങി ഇടതു ചെറു വിരലിൽ അവസാനിപ്പിക്കുകയാണ് വേണ്ടത്.

നഖങ്ങൾ മുറിച്ച ഉടനെ മുറിച്ച സ്ഥാനങ്ങൾ കഴുകൽ അത്യാവശ്യമാണ്.വ്യാഴാഴ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം രാവിലെയോ നഖം മുറിക്കൽ സുന്നത്താണ്.

vocabulary
أصَابِعُ اليَدِ خَمْسَةٌ : خِنْصَرٌ ، بِنْصَرٌ ، وُسْطَى ، سبَّابَةٌ ، إِبْهَامٌ خِنْصَرٌ

خِنْصَرٌ = little finger
بِنْصَرٌ = ring finger
وُسْطَى = middle finger
سبَّابَةٌ= index finger,musabbiha:
إِبْهَامٌ = thumb
ഇആനത്തു ഥാലിബിൻ എന്ന കിതാബിലെ വിശദീകരണം കാണുക :

(وقوله: يوم الخميس أو بكرة الجمعة)

أي لورود كل
قال السيوطي في رسالته المسماة (بالإسفار عن قلم الأظفار) ما نصه: أخرج البزار والطبراني في الأوسط، عن أبي هريرة، أن رسول الله - صلى الله عليه وسلم - كان يقلم أظفاره، ويقص شاربه يوم الجمعة قبل أن يخرج إلى الصلاة
وأخرج الطبراني عن عائشة - رضي الله عنه - أن النبي - صلى الله عليه وسلم - قال: من قلم أظفاره يوم الجمعة وقي من السوء في مثلها وأخرج البيهقي في سننه، عن نافع أن عبد الله بن عمر كان يقلم أظفاره، ويقص شاربه في كل جمعة
وأخرج عبد الرازق عن سفيان الثوري أنه كان يقلم أظفاره يوم الخميس، فقيل له غدا يوم الجمعة
فقال: السنة لا تؤخر
ആശയ സംഗ്രഹം : 'വ്യാഴാഴ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം രാവിലെയോ നഖം മുറിക്കൽ സുന്നത്താണ്' എന്ന് ഫത്ഹുൽ മുഈനിൽ പ്രസ്താവിച്ചിട്ടുള്ളത് ഈ വിഷയത്തിൽ വന്ന ഹദീസുകളുടെ അടിസ്ഥാനത്തിലാണ്.ഇമാം സുയൂതി റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു: 'അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വെള്ളിയാഴ്ച മസ്ജിദിൽ പോകുന്നതിനു മുമ്പ് നഖങ്ങൾ മുറിക്കുകയും മീശ വെട്ടി ചെറുതാക്കുകയും ചെയ്യുമായിരുന്നു' എന്ന ഹദീസ് ഇമാം ത്വബ്റാനിയും ബസ്സാറും രേഖപ്പെടുത്തിയിട്ടുണ്ട്.
ആഇശാ റദിയല്ലാഹു അന്ഹായുടെ ഒരു ഹദീസ് ത്വബ്റാനി രേഖപ്പെടുത്തിട്ടുള്ളത് ഇപ്രകാരമാണ്:
 وَعَنْ عَائِشَةَ قَالَتْ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ قَلَّمَ أَظْفَارَهُ يَوْمَ الْجُمُعَةِ وُقِيَ مِنَ السُّوءِ إِلَى مِثْلِهَا "
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ജുമുഅ ദിവസം നഖങ്ങൾ മുറിച്ചാൽ അത് പോലുള്ള തിന്മയിൽ നിന്ന് അവനു കാവൽ നൽകപ്പെടും'(പരിഭാഷകന്റെ കുറിപ്പ് : ഈ ഹദീസ് ദുർബലമാണെന്ന് ഇമാം ഹൈസമി വ്യക്തമാക്കുന്നു.)
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു എല്ലാ വെള്ളിയാഴ്ചയും നഖം മുറിക്കുകയും മീശ വെട്ടി ചെറുതാക്കുകയും ചെയ്തിരുന്നു എന്ന് ഇമാം ബൈഹഖിയുടെ സുനനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പരിഭാഷകന്റെ കുറിപ്പ് : ശറഹു ഉംദത്തുൽ ഫിഖ്ഹിലും സമാനമായ ഹദീസുകൾ കാണാം )
സുഫ്‌യാനു സൗരി റദിയല്ലാഹു അന്ഹു വ്യാഴാഴ്ച നഖം മുറിച്ചിരുന്നതായി അബ്ദു റസാഖ് എന്നവർ രേഖപ്പെടുത്തിയിട്ടുണ്ട്.വെള്ളിയാഴ്ച ചെയ്‌താൽ പോരേ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ സുന്നത്തിനെ നീ പിന്തിക്കരുത് എന്ന് അദ്ദേഹം മറുപടി പറഞ്ഞു

MODULE 03/11.11.2018
ഇബ്നു റജബ് അൽ ഹമ്പലീ റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
وَقَدْ رُوِيَ: " إِنَّ الْمُؤْمِنَ يُصْبِحُ يَوْمَ الْجُمْعَةِ كَالْمُحْرِمِ، فَلَا يَأْخُذُ مِنْ شَعْرِهِ، وَلَا مِنْ أَظْفَارِهِ حَتَّى يُصَلِّيَ ".
وَقَدْ حُكِيَ عَنْ أَبِي حَنِيفَةَ وَأَبِي يُوسُفَ أَنَّهُمَا كَرِهَا أَنْ يَجْعَلَ يَوْمَ الْجُمْعَةِ مِيقَاتًا لِأَخْذِ الشَّعَرِ وَالظُّفْرِ، وَاسْتَدَلَّ لَهُمَا بِهَذَا الْحَدِيثِ
وَقَدْ رُوِيَ مِنْ حَدِيثِ عَلِيٍّ - مَرْفُوعًا -: أَنَّ ذَلِكَ يَكُونُ يَوْمَ الْخَمِيسِ، وَإِسْنَادُهُ لَا يَصِحُّ.
وَاسْتَحَبَّ بَعْضُ أَصْحَابِنَا فِعْلَهُ يَوْمَ الْخَمِيسِ؛ لِذَلِكَ.
وَالْحَدِيثُ الَّذِي ذُكِرَ فِيهِ الْإِحْرَامُ، هُوَ بِإِسْنَادٍ مَجْهُولٍ

ആശയ സംഗ്രഹം : ജുമുഅ ദിവസം സത്യ വിശ്വാസി ഇഹ്‌റാം ചെയ്തവനെ പോലെയാണെന്നും അവന്റെ മുടിയും നഖവും ജുമുഅ ദിവസം നീക്കം ചെയ്യരുതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ജുമുഅ ദിവസം മുടിയും നഖവും ജുമുഅ ദിവസം നീക്കം ചെയ്യരുതെന്ന് അബൂ ഹനീഫയും അബൂ യൂസുഫും പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .അലി റദിയല്ലാഹു അന്ഹു നഖം മുറിക്കൽ വ്യാഴാഴ്ച എന്ന് പറഞ്ഞതായി റിപ്പോർട്ട് ഉണ്ടെങ്കിലും അതിന്റെ പരമ്പര സ്വഹീഹല്ല.നമ്മുടെ മദ്ഹബുകാരിൽ ( ഹമ്പലീ )ചിലർ വ്യാഴാഴ്ച നഖം മുറിക്കൽസുന്നത്താണെന്ന അഭിപ്രായമുള്ളവരാണ്.വെള്ളിയാഴ്ച ഇഹ്‌റാം കെട്ടിയവനെ പോലെ ആയതിനാൽ നഖം മുറിക്കരുത് എന്ന് പറയുന്ന ഹദീസിന്റെ പരമ്പര മജ്‌ഹൂൽ (അറിയപ്പെടാത്തതു) ആണ്
............................................................
وَقَالَ رَاشِدُ بْنُ سَعْدٍ : كَانَ أَصْحَابُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُونَ: مَنِ اغْتَسَلَ يَوْمَ الْجُمْعَةِ وَاسْتَاكَ وَقَلَّمَ أَظْفَارَهُ، فَقَدْ أَوْجَبَ
خَرَّجَهُ حُمَيْدُ بْنُ زَنْجُوَيْهِ 
..........................................................................
وَقَالَ حُمَيْدٌ الْحِمْيَرِيُّ : مَنْ قَصَّ أَظْفَارَهُ يَوْمَ الْجُمْعَةِ أَخْرَجَ اللَّهُ مِنْهُ الدَّاءَ، وَأَدْخَلَ فِيهِ الشِّفَاءَ

وَكَانَ الْإِمَامُ أَحْمَدُ يَفْعَلُهُ
وَاسْتَحَبَّهُ أَصْحَابُ الشَّافِعِيِّ وَغَيْرُهُمْ؛ فَإِنَّهُ مِنْ كَمَالِ التَّنَظُّفِ وَالتَّطَهُّرِ الْمَشْرُوعِ فِي يَوْمِ الْجُمُعَةِ، فَيَكُونُ مُسْتَحَبًّا فِيهِ، كَالطِّيبِ وَالدُّهْنِ، وَالْمُحْرِمُ بِخِلَافِ ذَلِكَ.
റാഷിദ് ബ്നു സഅദ് പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഹാബാക്കൾ പറയുമായിരുന്നു : വെള്ളിയാഴ്ച ഒരാൾ കുളിക്കുകയും ദന്ത ശുദ്ധീകരണം നടത്തുകയും നഖം മുറിക്കുകയും ചെയ്‌താൽ അവനു (പ്രതിഫലം)നിർബന്ധമായി.ഹുമൈദുൽ ഹിമയ്രിരി പറയുന്നു : വെള്ളിയാഴ്ച ദിവസം നഖങ്ങൾ മുറിച്ചാൽ അല്ലാഹു അവനു രോഗം ഇല്ലാതാക്കുകയും ഷിഫാ നൽകുകയും ചെയ്യും.
ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് വെള്ളിയാഴ്ച നഖം മുറിക്കുമായിരുന്നു.

വെള്ളിയാഴ്ച നഖം മുറിക്കുന്നതും ശാഫിഈ മദ്ഹബുകാരും മറ്റും ഉത്തമമായി പരിഗണിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ശറആക്കപെട്ട ശുചീകരണത്തിന്റെയും വൃത്തിയുടെയും പൂർണ്ണതയിൽ നഖം മുറിക്കലും ഉൾപ്പെടും എന്നതിനാലാണ് ഇത്- സുഗന്ധം പൂശൽ , എണ്ണ തേക്കൽ എന്നിവ സുന്നത്താണ് എന്നത് പോലെ...
http://library.islamweb.net/newlibrary/display_book.php?idfrom=1385&idto=1386&bk_no=302&ID=418
ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
قَبْلَ الزَّوَالِ ، وَعَنْهُ يَوْمَ الْخَمِيسِ ، وَعَنْهُ يَتَخَيَّرُ ، وَهَذَا هُوَ الْمُعْتَمَدُ أَنَّهُ يُسْتَحَبُّ كَيْفَ مَا احْتَاجَ إِلَيْهِ
വെള്ളിയാഴ്ച സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങുന്നതിനു മുമ്പ് നഖം മുറിക്കൽ സുന്നത്താണെന്ന് ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്താവിച്ചിട്ടുണ്ട്.വ്യാഴാഴ്ച എന്നും വ്യാഴമോ വെള്ളിയോ തിരഞ്ഞെടുക്കാം എന്നും അദ്ദേഹത്തിൽ നിന്നും റിപ്പോർട്ട് വന്നിട്ടുണ്ട്

























































വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടോ?


























































































































































ا

അൽ കിതാബ് ചോദ്യോത്തര പരമ്പര

ചോദ്യം നഖം മുറിക്കുന്നതിന്റെ ഇസ്‌ലാമിക വിധികൾ എന്തെല്ലാം വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടോ?നഖം മുറിക്കുന്നതിനു പ്രത്യേക ക്രമം നിഷ്ക്കർഷിച്ചിട്ടുണ്ടോ?

ഉത്തരം ചുരുക്കത്തിൽ :

MODULE 01/11.11.2018

നഖം മുറിക്കൽ ഇസ്‌ലാമിന്റെ ശുദ്ധ പ്രകൃതിയിൽ (ഫിത്റത്തിൽ പെട്ടതാണ് എന്ന് നിരവധി സ്വഹീഹായ ഹദീസുകളിൽ നിന്ന് വ്യക്തമാണ്വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടെന്നു സൂചിപ്പിക്കുന്ന ചില ഹദീസുകൾ ഉണ്ട്.വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടെന്നു സൂചിപ്പിക്കുന്ന ഹദീസുകൾ ദുർബലങ്ങളാണെന്ന് നിരവധി മുഹദ്ദിസുകൾ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ചില ഹദീസുകൾ സ്വഹീഹാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.സ്വഹാബാക്കളിലും താബിഈങ്ങളിലും പെട്ട നിരവധി പണ്ഡിതന്മാർ നഖം മുറിക്കുന്നതിനു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുത്തിരുന്നു എന്ന് കാണുന്നു.കൂടാതെ നിരവധി ഫുഖഹാക്കൾ ഹദീസുകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.നഖം മുറിക്കുന്നതിനു പ്രത്യേക ക്രമം ഉണ്ടെന്നു ഫിഖ്ഹ് ഗ്രൻഥങ്ങളിൽ വിശദമാക്കിയിട്ടുണ്ട്.എന്നാൽ ക്രമം (ആദ്യം ഏതു വിരലിന്റെ നഖം പിന്നെ ഏതിന്റെ എന്നിങ്ങനെ)സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നും സ്വഹീഹല്ലെന്നു ചില മുഹദ്ദിസുകൾ അഭിപ്രായപ്പെടുന്നു.


ഉത്തരം വിശദമായി

ഹദീസ് 1

സ്വഹീഹുൽ ബുഖാരി
.....................................................
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ "‏ الْفِطْرَةُ خَمْسٌ الْخِتَانُ، وَالاِسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الآبَاطِ
ആശയ സംഗ്രഹം അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു ; 'അഞ്ചു കാര്യങ്ങൾ ഫിത്റത്തിൽ ശുദ്ധ പ്രകൃതിയിൽ പെട്ടതാണ്.ചേലാ കർമ്മം ചെയ്യുക ഗുഹ്യ രോമം വടിക്കുക,മീശ വെട്ടി ചെറുതാക്കുക,നഖങ്ങൾ മുറിക്കുകകക്ഷ രോമങ്ങൾ പറിച്ചു കളയുക എന്നിവയാണവ.

ഹദീസ് 2
أَخْبَرَنَا إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا وَكِيعٌ، قَالَ حَدَّثَنَا زَكَرِيَّا بْنُ أَبِي زَائِدَةَ، عَنْ مُصْعَبِ بْنِ شَيْبَةَ، عَنْ طَلْقِ بْنِ حَبِيبٍ، عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ عَائِشَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم ‏ "‏ عَشَرَةٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَالاِسْتِنْشَاقُ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ‏"‏ ‏.‏ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ
ആശയ സംഗ്രഹംആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു പത്ത് കാര്യങ്ങൾ ഫിത്റത്തിൽ ശുദ്ധ പ്രകൃതിയിൽ പെട്ടതാണ്മീശ വെട്ടി ചെറുതാക്കുക,നഖങ്ങൾ മുറിക്കുകസന്ധികൾ കഴുകുക,താടി വളർത്തുക,ദന്ത ശുദ്ധീകരണം നടത്തുക,മൂക്കിൽ വെള്ളം കയറ്റി ചീറ്റുകകക്ഷ രോമങ്ങൾ പറിച്ചു കളയുക ഗുഹ്യ രോമം വടിക്കുക ,വിസർജ്ജനത്തിനു ശേഷം വെള്ളം കൊണ്ട് ലൈംഗികാവയവങ്ങൾ ശുചിയാക്കുക എന്നിവയാണവ.( ഈ ഹദീസ് റിപ്പോർട്ടർമാരിൽ ഒരാളായ മുസ്അബ് എന്നവർ പറയുന്നു പത്താമത്തേതു ഞാൻ മറന്നു അത് വായിൽ വെള്ളം കൊപ്പ്ലിക്കൽ ആണെന്ന് തോന്നുന്നു.)


ഹദീസ് 3

ഇമാം ഹൈസമി റഹിമഹുല്ലാഹിയുടെ മജ്മഉ സ്സവാഇദു വ മംബഉൽ ഫവാഇദ് എന്ന കിതാബിൽ നിന്ന്:
 بَابُ الْأَخْذِ مِنَ الشَّعْرِ وَالظُّفْرِ يَوْمَ الْجُمُعَةِ
വെള്ളിയാഴ്ച ദിവസം മുടിയും നഖവും ട്രിം ചെയ്യുന്നത് സംബന്ധിച്ച് ;പറയുന്ന ബാബ്
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِصَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُقَلِّمُ أَظْفَارَهُ وَيَقُصُّ شَارِبَهُ يَوْمَ الْجُمُعَةِ قَبْلَ أَنْ يَخْرُجَ إِلَى الصَّلَاةِ 
ആശയ സംഗ്രഹം അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വെള്ളിയാഴ്ച മസ്ജിദിൽ പോകുന്നതിനു മുമ്പ് നഖങ്ങൾ മുറിക്കുകയും മീശ വെട്ടി ചെറുതാക്കുകയും ചെയ്യുമായിരുന്നു.
رَوَاهُ الْبَزَّارُ وَالطَّبَرَانِيُّ فِي الْأَوْسَطِ وَفِيهِ إِبْرَاهِيمُ بْنُ  قُدَامَةَ قَالَ الْبَزَّارُ لَيْسَ بِحُجَّةٍ إِذَا تَفَرَّدَ بِحَدِيثٍ وَقَدْ تَفَرَّدَ بِهَذَا قُلْتُ ذَكَرَهُ ابْنُ حِبَّانَ فِي الثِّقَاتِ
ബസ്സാറും ത്വബ്റാനിയും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിന്റെ പരമ്പരയിൽ ഇബ്റാഹീമു ബ്നു ഖുദാമ എന്ന ഒരു റിപ്പോർട്ടർ ഉണ്ട്.ബസ്സാർ പറയുന്നു അദ്ദേഹം തെളിവിനു യോഗ്യനല്ല ഞാൻ (പറയുന്നു ഇമാം ഹൈസമി റഹിമഹുല്ലാഹിഇബ്നു ഹിബ്ബാൻ റഹിമഹുല്ലാഹി അദ്ദേഹം അവലംബാർഹാനാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.


ഫത്ഹുൽ മുഈനിൽ നിന്ന് :

فتح المعين

......................................................
وندب تزين بإزالة ظفر من يديه، ورجليه، لا إحداهما، فيكره
وشعر نحو إبطه وعانته لغير مريد التضحية في عشر ذي الحجة، وذلك للاتباع
وبقص شاربه حتى تبدو حمرة الشفة وإزالة ريح كريه، ووسخ
ആശയ സംഗ്രഹം : (ജുമുഅ ദിവസം )രണ്ടു കൈകളിലെയും രണ്ടു കാലുകളിലെയും നഖങ്ങൾ മുറിക്കൽ,
കക്ഷത്തിലെയും ഗുഹ്യത്തിലെയും പോലെയുള്ള രോമങ്ങൾ നീക്കൽ സുന്നത്താക്കപ്പെടും.എന്നാൽ കാലുകളിലെ അല്ലെങ്കിൽ കൈകളിലെ മാത്രമായി പരിമിതപ്പെടുത്തൽ പ്രത്യേക കാരണം ഇല്ലെങ്കിൽ )കറാഹത്താക്കപ്പെടും.ഉദുഹിയ്യത് അറുക്കാൻ ഉദ്ദേശിച്ച വ്യക്തിക്ക് ദുൽഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങളിൽ മുടിയും നഖവും നീക്കൽ സുന്നത്തില്ല .ചുണ്ടിന്റെ ചുവപ്പു വെളിവാകുന്നത് വരെ മീശ വെട്ടി ചെറുതാക്കുകയുംമോശമായ വാസനയും ചെളിയും വെള്ളം കൊണ്ട് കഴുകി )കളയുകയും ചെയ്യേണ്ടതാണ്.

ഇആനത്തു ഥാലിബിൻ എന്ന കിതാബിലെ വിശദീകരണം കാണുക :
إعانة الطالبين على حل ألفاظ فتح المعين

(قولهوشعر نحو إبطه)

.......................................
والمراد بنحو ذلكما عدا الرأس كأنفه أما هو فلا يندب إزالة شعرة إلا في النسك، وفي المولود في سابع ولادته، وفي الكافر إذا أسلم وأما في غير ذلك فهو مباح، إلا إن تأذى ببقاء شعره، أو شق عليه تعهده، فيندب
قال ع شوكذا يندب إذا صار تركه مخلا بالمروءة.
وينبغي له إذا أراد الجمع بين الحلق والغسل يوم الجمعة، أن يؤخر الحلق عن الغسل إذا كان عليه جنابة ليزيل الغسل أثرها عن الشعر
اه

ആശയ സംഗ്രഹം : 'കക്ഷത്തിലെയും ഗുഹ്യത്തിലെയും പോലെയുള്ള രോമങ്ങൾ നീക്കൽ സുന്നത്താക്കപ്പെടുംഎന്ന് പറഞ്ഞതിന്റെ ആശയം തല മുടി ഒഴികെ എന്നാണു.ഉദാഹരണത്തിന് മൂക്കിലെ മുടി മുറിക്കൽ പോലെ എന്നാൽ തലമുടി നീക്കൽ ചില പ്രത്യേക അവസരങ്ങളിൽ അല്ലാത്തപ്പോൾ സുന്നത്തില്ല ;അനുവദനീയം മാത്രമാണ്.നുസ്‌കിന്റെ വേളകളിലും പ്രസവിക്കപ്പെട്ട കുട്ടിയുടെ മുടി കളയൽ ഏഴാം ദിവസവും കാഫിർ മുസ്ലിം ആയാലും തലമുടി കളയൽ പ്രത്യേകം സുന്നത്തുണ്ട്.തലമുടി നിലനിർത്തുന്നതും പരിപാലിക്കുന്നതും ബുദ്ധിമുട്ടുള്ളപ്പോഴും തലമുടി വളരുന്നത് പൗരുഷത്തെ ബാധിക്കുമ്പോഴും മുടി നീക്കൽ ഉത്തമമാണ്.വെള്ളിയാഴ്ച ദിവസം മുടി നീക്കലും കുളിക്കലും ഉദ്ദേശിക്കുന്നെങ്കിൽ ജനാബത്തുകാരൻ (വലിയ അശുദ്ധി ഉള്ളവൻആണെങ്കിൽ ആദ്യം കുളിക്കുകയും പിന്നെ മുടി നീക്കുകയും ആണ് വേണ്ടത്.ജനാബത്തിന്റെ അസർ മുടിയിൽ നിന്ന് നീങ്ങിപ്പോകുന്നതിനാണ് ഇത്.


(പരിഭാഷകന്റെ കുറിപ്പ് തലമുടി മുണ്ഡനം സംബന്ധിച്ച ഇസ്‌ലാമിക വിധികൾ മനസ്സിലാക്കാൻ ഈ ലിങ്കുകൾ ഓപ്പൺ ചെയ്യുക :


9744391915

MODULE 02/11.11.2018

ഫത്ഹുൽ മുഈൻ തുടരുന്നു :
والمعتمد في كيفية تقليم اليدينأن يبتدئ بمسبحة يمينه إلى خنصرها، ثم إبهامها، ثم خنصر يسارها إلى إبهامها على التوالي، والرجلينأن يبتدئ بخنصر اليمنى إلى خنصر اليسرى على التوالي، وينبغي البدار بغسل محل القلم، ويسن فعل ذلك يوم الخميس أو بكرة الجمعة
وكره المحب الطبري نتف شعر الانف، قالبل يقصه، لحديث فيه.
قال الشافعي رضي الله عنه -: من نظف ثوبه قل همه، ومن طاب ريحه زاد
കൈകളിലെ നഖങ്ങൾ മുറിക്കുന്നതിൽ മുഅതമദായ രീതി ( ഇതിന് പ്രത്യേകമായ തെളിവ് കാണുന്നില്ല) വലതു കയ്യിന്റെ ചൂണ്ടു വിരലിൽ തുടങ്ങി വലതു കയ്യിന്റെ ചെറുവിരലിൽ അവസാനിപ്പിക്കുകയും പിന്നീട് വലതു കയ്യിന്റെ തള്ള വിരലിന്റെ നഖം മുറിക്കുകയും തുടർന്ന് ഇടതു ചെറു വിരലിൽ തുടങ്ങി തള്ള വിരലിൽ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്.കാലുകളിൽ വലതു ചെറു വിരലിന്റെ നഖം മുറിച്ചു തുടങ്ങി ഇടതു ചെറു വിരലിൽ അവസാനിപ്പിക്കുകയാണ് വേണ്ടത്.

നഖങ്ങൾ മുറിച്ച ഉടനെ മുറിച്ച സ്ഥാനങ്ങൾ കഴുകൽ അത്യാവശ്യമാണ്.വ്യാഴാഴ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം രാവിലെയോ നഖം മുറിക്കൽ സുന്നത്താണ്.


vocabulary
أصَابِعُ اليَدِ خَمْسَةٌ خِنْصَرٌ ، بِنْصَرٌ ، وُسْطَى ، سبَّابَةٌ ، إِبْهَامٌ خِنْصَرٌ

خِنْصَرٌ = little finger
بِنْصَرٌ = ring finger
وُسْطَى = middle finger
سبَّابَةٌ= index finger,musabbiha:
إِبْهَامٌ = thumb


ഇആനത്തു ഥാലിബിൻ എന്ന കിതാബിലെ വിശദീകരണം കാണുക :

(وقولهيوم الخميس أو بكرة الجمعة)

أي لورود كل
قال السيوطي في رسالته المسماة (بالإسفار عن قلم الأظفارما نصهأخرج البزار والطبراني في الأوسط، عن أبي هريرة، أن رسول الله صلى الله عليه وسلم كان يقلم أظفاره، ويقص شاربه يوم الجمعة قبل أن يخرج إلى الصلاة
وأخرج الطبراني عن عائشة رضي الله عنه أن النبي صلى الله عليه وسلم قالمن قلم أظفاره يوم الجمعة وقي من السوء في مثلها وأخرج البيهقي في سننه، عن نافع أن عبد الله بن عمر كان يقلم أظفاره، ويقص شاربه في كل جمعة
وأخرج عبد الرازق عن سفيان الثوري أنه كان يقلم أظفاره يوم الخميس، فقيل له غدا يوم الجمعة
فقالالسنة لا تؤخر
...............................................................................................
ആശയ സംഗ്രഹം : 'വ്യാഴാഴ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം രാവിലെയോ നഖം മുറിക്കൽ സുന്നത്താണ്എന്ന് ഫത്ഹുൽ മുഈനിൽ പ്രസ്താവിച്ചിട്ടുള്ളത് ഈ വിഷയത്തിൽ വന്ന ഹദീസുകളുടെ അടിസ്ഥാനത്തിലാണ്.ഇമാം സുയൂതി റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു: 'അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വെള്ളിയാഴ്ച മസ്ജിദിൽ പോകുന്നതിനു മുമ്പ് നഖങ്ങൾ മുറിക്കുകയും മീശ വെട്ടി ചെറുതാക്കുകയും ചെയ്യുമായിരുന്നുഎന്ന ഹദീസ് ഇമാം ത്വബ്റാനിയും ബസ്സാറും രേഖപ്പെടുത്തിയിട്ടുണ്ട്.
ആഇശാ റദിയല്ലാഹു അന്ഹായുടെ ഒരു ഹദീസ് ത്വബ്റാനി രേഖപ്പെടുത്തിട്ടുള്ളത് ഇപ്രകാരമാണ്:
 وَعَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ قَلَّمَ أَظْفَارَهُ يَوْمَ الْجُمُعَةِ وُقِيَ مِنَ السُّوءِ إِلَى مِثْلِهَا "
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു ജുമുഅ ദിവസം നഖങ്ങൾ മുറിച്ചാൽ അത് പോലുള്ള തിന്മയിൽ നിന്ന് അവനു കാവൽ നൽകപ്പെടും'(പരിഭാഷകന്റെ കുറിപ്പ് ഈ ഹദീസ് ദുർബലമാണെന്ന് ഇമാം ഹൈസമി വ്യക്തമാക്കുന്നു.)
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു എല്ലാ വെള്ളിയാഴ്ചയും നഖം മുറിക്കുകയും മീശ വെട്ടി ചെറുതാക്കുകയും ചെയ്തിരുന്നു എന്ന് ഇമാം ബൈഹഖിയുടെ സുനനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പരിഭാഷകന്റെ കുറിപ്പ് ശറഹു ഉംദത്തുൽ ഫിഖ്ഹിലും സമാനമായ ഹദീസുകൾ കാണാം )

സുഫ്‌യാനു സൗരി റദിയല്ലാഹു അന്ഹു വ്യാഴാഴ്ച നഖം മുറിച്ചിരുന്നതായി അബ്ദു റസാഖ് എന്നവർ രേഖപ്പെടുത്തിയിട്ടുണ്ട്.വെള്ളിയാഴ്ച ചെയ്‌താൽ പോരേ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ സുന്നത്തിനെ നീ പിന്തിക്കരുത് എന്ന് അദ്ദേഹം മറുപടി പറഞ്ഞു
................................................................................

MODULE 03/11.11.2018


ഇബ്നു റജബ് അൽ ഹമ്പലീ റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :


وَقَدْ رُوِيَ: " إِنَّ الْمُؤْمِنَ يُصْبِحُ يَوْمَ الْجُمْعَةِ كَالْمُحْرِمِ، فَلَا يَأْخُذُ مِنْ شَعْرِهِ، وَلَا مِنْ أَظْفَارِهِ حَتَّى يُصَلِّيَ ".
وَقَدْ حُكِيَ عَنْ أَبِي حَنِيفَةَ وَأَبِي يُوسُفَ أَنَّهُمَا كَرِهَا أَنْ يَجْعَلَ يَوْمَ الْجُمْعَةِ مِيقَاتًا لِأَخْذِ الشَّعَرِ وَالظُّفْرِ، وَاسْتَدَلَّ لَهُمَا بِهَذَا الْحَدِيثِ
وَقَدْ رُوِيَ مِنْ حَدِيثِ عَلِيٍّ مَرْفُوعًا -: أَنَّ ذَلِكَ يَكُونُ يَوْمَ الْخَمِيسِ، وَإِسْنَادُهُ لَا يَصِحُّ.
وَاسْتَحَبَّ بَعْضُ أَصْحَابِنَا فِعْلَهُ يَوْمَ الْخَمِيسِ؛ لِذَلِكَ.
وَالْحَدِيثُ الَّذِي ذُكِرَ فِيهِ الْإِحْرَامُ، هُوَ بِإِسْنَادٍ مَجْهُولٍ

ആശയ സംഗ്രഹം ജുമുഅ ദിവസം സത്യ വിശ്വാസി ഇഹ്‌റാം ചെയ്തവനെ പോലെയാണെന്നും അവന്റെ മുടിയും നഖവും ജുമുഅ ദിവസം നീക്കം ചെയ്യരുതെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ജുമുഅ ദിവസം മുടിയും നഖവും ജുമുഅ ദിവസം നീക്കം ചെയ്യരുതെന്ന് അബൂ ഹനീഫയും അബൂ യൂസുഫും പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .അലി റദിയല്ലാഹു അന്ഹു നഖം മുറിക്കൽ വ്യാഴാഴ്ച എന്ന് പറഞ്ഞതായി റിപ്പോർട്ട് ഉണ്ടെങ്കിലും അതിന്റെ പരമ്പര സ്വഹീഹല്ല.നമ്മുടെ മദ്ഹബുകാരിൽ ഹമ്പലീ )ചിലർ വ്യാഴാഴ്ച നഖം മുറിക്കൽസുന്നത്താണെന്ന അഭിപ്രായമുള്ളവരാണ്.വെള്ളിയാഴ്ച ഇഹ്‌റാം കെട്ടിയവനെ പോലെ ആയതിനാൽ നഖം മുറിക്കരുത് എന്ന് പറയുന്ന ഹദീസിന്റെ പരമ്പര മജ്‌ഹൂൽ (അറിയപ്പെടാത്തതുആണ്
............................................................
وَقَالَ رَاشِدُ بْنُ سَعْدٍ كَانَ أَصْحَابُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُونَمَنِ اغْتَسَلَ يَوْمَ الْجُمْعَةِ وَاسْتَاكَ وَقَلَّمَ أَظْفَارَهُ، فَقَدْ أَوْجَبَ

خَرَّجَهُ حُمَيْدُ بْنُ زَنْجُوَيْهِ 
..........................................................................
وَقَالَ حُمَيْدٌ الْحِمْيَرِيُّ مَنْ قَصَّ أَظْفَارَهُ يَوْمَ الْجُمْعَةِ أَخْرَجَ اللَّهُ مِنْهُ الدَّاءَ، وَأَدْخَلَ فِيهِ الشِّفَاءَ


وَكَانَ الْإِمَامُ أَحْمَدُ يَفْعَلُهُ

وَاسْتَحَبَّهُ أَصْحَابُ الشَّافِعِيِّ وَغَيْرُهُمْ؛ فَإِنَّهُ مِنْ كَمَالِ التَّنَظُّفِ وَالتَّطَهُّرِ الْمَشْرُوعِ فِي يَوْمِ الْجُمُعَةِ، فَيَكُونُ مُسْتَحَبًّا فِيهِ، كَالطِّيبِ وَالدُّهْنِ، وَالْمُحْرِمُ بِخِلَافِ ذَلِكَ.
..............................................................


റാഷിദ് ബ്നു സഅദ് പ്രസ്താവിക്കുന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഹാബാക്കൾ പറയുമായിരുന്നു വെള്ളിയാഴ്ച ഒരാൾ കുളിക്കുകയും ദന്ത ശുദ്ധീകരണം നടത്തുകയും നഖം മുറിക്കുകയും ചെയ്‌താൽ അവനു (പ്രതിഫലം)നിർബന്ധമായി.ഹുമൈദുൽ ഹിമയ്രിരി പറയുന്നു വെള്ളിയാഴ്ച ദിവസം നഖങ്ങൾ മുറിച്ചാൽ അല്ലാഹു അവനു രോഗം ഇല്ലാതാക്കുകയും ഷിഫാ നൽകുകയും ചെയ്യും.
ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് വെള്ളിയാഴ്ച നഖം മുറിക്കുമായിരുന്നു.


വെള്ളിയാഴ്ച നഖം മുറിക്കുന്നതും ശാഫിഈ മദ്ഹബുകാരും മറ്റും ഉത്തമമായി പരിഗണിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ശറആക്കപെട്ട ശുചീകരണത്തിന്റെയും വൃത്തിയുടെയും പൂർണ്ണതയിൽ നഖം മുറിക്കലും ഉൾപ്പെടും എന്നതിനാലാണ് ഇത്സുഗന്ധം പൂശൽ എണ്ണ തേക്കൽ എന്നിവ സുന്നത്താണ് എന്നത് പോലെ...
http://library.islamweb.net/newlibrary/display_book.php?idfrom=1385&idto=1386&bk_no=302&ID=418


ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
......................................................................................
وَسُئِلَ أَحْمَدُ عَنْهُ فَقَالَ يُسَنُّ فِي يَوْمِ الْجُمُعَةِ قَبْلَ الزَّوَالِ ، وَعَنْهُ يَوْمَ الْخَمِيسِ ، وَعَنْهُ يَتَخَيَّرُ ، وَهَذَا هُوَ الْمُعْتَمَدُ أَنَّهُ يُسْتَحَبُّ كَيْفَ مَا احْتَاجَ إِلَيْهِ
വെള്ളിയാഴ്ച സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങുന്നതിനു മുമ്പ് നഖം മുറിക്കൽ സുന്നത്താണെന്ന് ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്താവിച്ചിട്ടുണ്ട്.വ്യാഴാഴ്ച എന്നും വ്യാഴമോ വെള്ളിയോ തിരഞ്ഞെടുക്കാം എന്നും അദ്ദേഹത്തിൽ നിന്നും റിപ്പോർട്ട് വന്നിട്ടുണ്ട്.

http://www.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=10762
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 9744391915
ABBAS PARAMBADAN....ASSALAMU A’LYKUM.


































































വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകുന്നതിനു മുമ്പായി നഖം മുറിക്കൽ പ്രത്യേക സുന്നത്തുണ്ടോ?


























































































































































ا








No comments:

Post a Comment