അൽ കിതാബ് ചോദ്യോത്തരം - വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4
ടെലിഗ്രാം ലിങ്ക് :
https://t.me/todaysnaseehath
യു ട്യൂബ് പ്ലേലിസ്റ്റ് :
https://www.youtube.com/playlist?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9
ചോദ്യം :
ഇബ്നു തൈമിയ്യ (റ) യുടെ വഫാതിന് ശേഷം അദ്ദേഹത്തെ കുളിപ്പിച്ച വെള്ളവും മറ്റും ഉപയോഗിച്ച് ജനങ്ങൾ ബറകത്തെടുത്തു എന്ന് ഇബ്നു കസീർ(റ) അൽ ബിദായത്തു വന്നിഹായ: യിൽ പറയുന്നത് സ്വാലിഹീങ്ങളുടെ ആസാറുകൾ കൊണ്ട് ബറകത്തെടുക്കൽ അനുവദനീയമാണ് എന്നതിന് തെളിവാണോ ?
( ചോദ്യം : അബ്ദുസ്സലാം, നാദാപുരം)
🥬🥬🥬🥬🥬
ഉത്തരം ചുരുക്കത്തിൽ :
ഇത് സാധാരണ ജനങ്ങൾ ചെയ്ത ഒരു പ്രവർത്തി ഇബ്നു കസീർ(റ) ഉദ്ധരിച്ചത് മാത്രമാണ്. ഇത് സ്വാലിഹീങ്ങളുടെ ആസാറുകൾ കൊണ്ട് ബറകത്തെടുക്കാം എന്നതിന് ദീനിൽ തെളിവല്ല. ഇബ്നു തൈമിയ്യ (റ) അത് അംഗീകരിച്ചു എന്നതിനും ഇതിൽ തെളിവില്ലല്ലോ. അദ്ദേഹം ബിദ്അത്തുകളെ ശക്തമായി എതിർത്ത പണ്ഡിതനായിരുന്നു.
🌏🌏🌏🌏🌏
വിശദമായി മനസ്സിലാക്കാൻ
വീഡിയോ കാണുക:
https://youtu.be/QOX0ruh8wUQ
ശൈഖ് മുഹമ്മദ് സ്വലിഹ് അൽ മുനജ്ജിദിന്റെ ഫത് വ കാണുക:
https://islamqa.info/ar/223015 حول ما ذكره ابن كثير من تبرك الناس بالنظر إلى شيخ الإسلام ابن تيمية وتقبيله بعد موته - الإسلام سؤال وجواب
نقل الحافظ ابن كثير عند حكاية أحداث وفاة شيخ الإسلام ابن تيمية رحمه الله ما نصه : " وحضر جمع كثير إلى القلعة ، وأذن لَهُمْ فِي الدُّخُولِ عَلَيْهِ ، وَجَلَسَ جَمَاعَةٌ عِنْدَهُ قبل الغسل ، وقرأوا القرآن ، وتبركوا برؤيته وتقبيله ، ثم انصرفوا ، ثم حضر جماعة من النساء ففعلن مثل ذلك ، ثم انصرفن ، واقتصروا على من يغسله" انتهى من " البداية والنهاية " (14 / 156).
وهذا الفعل الذي حكاه من التبرك بشيخ الإسلام وقراءة القرآن عليه غير جائز ، وهو من عمل عوام الناس ، وليس فيه أن ابن تيمية - رحمه الله - قد أقرهم على هذا الفعل ولا وافقهم عليه ؛ لأنه رحمه الله كان وقتئذ ميتا ، وقد كان - رحمه الله - في حياته من أشد الناس حربا للبدع والمحدثات وإنكارا لها، وعودي بسبب ذلك عداء كبيرا وأوذي إيذاء شديدا ، ولم ينقل ابن كثير - رحمه الله- أن أهل العلم قد حضروا هذا الفعل أو أقروه ، ومعلوم أن الحجة إنما هي في قول الله تعالى وقول رسوله صلى الله عليه وسلم
തബർറുകിലെ സുന്നത്തും ബിദ്അത്തും വീഡിയോ (ഡോ.അബ്ദുന്നസീർ അൽ അസ്ഹരി )
https://youtu.be/ABzITfy5EWo
അൽ ബിദായത്തു വന്നിഹായ: യിൽ പറഞ്ഞതെന്ത് എന്ന് കാണുക:
1) ബ്ലോഗ് ലിങ്ക് :
http://ibarathukal.blogspot.com/2019/07/blog-post.html
2. വീഡിയോ ലിങ്ക് :
https://youtu.be/1CWmSW0qPfs
🥬🥬🥬🥬🥬
اوصيكم بالدعاء لنا
8848787706
عباس برمبادن
🥬🥬🥬🥬🥬
No comments:
Post a Comment