Saturday, 14 January 2017

ഇസ്‌ലാമിൽ പേര് മാറ്റുന്നതിന്റെ വിധി എന്ത് ? حُكْمُ تَغْيِيرُ الْإسْمِ في الإسْلَام

അൽ കിതാബ് ചോദ്യോത്തര പരമ്പര 5

15.01.2017

ചോദ്യം  05

പേര് മാറ്റുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത് ?

MODULE 01/15.01.2017

صحيح مسلم
സ്വഹീഹു മുസ്‌ലിം
كتاب الآداب

بَاب اسْتِحْبَابِ تَغْيِيرِ الِاسْمِ الْقَبِيحِ إِلَى حَسَنٍ وَتَغْيِيرِ اسْمِ بَرَّةَ إِلَى زَيْنَبَ وَجُوَيْرِيَةَ وَنَحْوِهِمَا
 മോശമായ പേര് മാറ്റി നല്ല പേരു ഇടുന്നതും ബർറ എന്ന പേര് ജുവൈരിയ , സൈനബ് എന്നിങ്ങനെ മാറ്റിയതും സംബന്ധിച്ച് 

2139 
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا الْحَسَنُ بْنُ مُوسَى حَدَّثَنَا حَمَّادُ بْنُ سَلَمَةَ عَنْ عُبَيْدِ اللَّهِ عَنْ نَافِعٍ عَنْ ابْنِ عُمَرَ أَنَّ ابْنَةً لِعُمَرَ كَانَتْ يُقَالُ لَهَا عَاصِيَةُ فَسَمَّاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَمِيلَةَ
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഉമർ റദിയല്ലാഹു അന്ഹുവിന്റെ ഒരു മകളുടെ പേര് ധിക്കാരി/അനുസരണക്കേടു കാണിക്കുന്നവൾ എന്ന അർത്ഥമുള്ള عَاصِيَةُ  എന്നായിരുന്നു.നബി ആ പേര് മാറ്റി ജമീല /സുന്ദരി എന്നാക്കി.

شرح النووي على مسلم
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്ലിമിൽ നിന്ന് :
قَوْلُهُ : ( إِنَّ ابْنَةً لِعُمَرَ كَانَ يُقَالُ لَهَا عَاصِيَةُ ، فَسَمَّاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَمِيلَةَ ) وَفِي الْحَدِيثِ الْآخَرِ : ( كَانَتْ جُوَيْرِيَةُ اسْمُهَا بَرَّةُ فَحَوَّلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْمَهَا جُوَيْرِيَةَ ، وَكَانَ يَكْرَهُ أَنْ يُقَالَ : خَرَجَ مِنْ عِنْدِ بَرَّةَ   

وَذَكَرَ فِي الْحَدِيثَيْنِ الْآخَرَيْنِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غَيَّرَ اسْمَ بَرَّةَ بِنْتِ أَبِي سَلَمَةَ وَبَرَّةَ بِنْتِ جَحْشٍ ، فَسَمَّاهُمَا زَيْنَبَ ، وَزَيْنَبَ ، وَقَالَ : ( لَا تُزَكُّوا أَنْفُسَكُمُ ، اللَّهُ أَعْلَمُ بِأَهْلِ الْبِرِّ مِنْكُمْ ) . مَعْنَى هَذِهِ الْأَحَادِيثِ تَغْيِيرُ الِاسْمِ الْقَبِيحِ أَوِ الْمَكْرُوهِ إِلَى حَسَنٍ ، وَقَدْ ثَبَتَ أَحَادِيثُ بِتَغْيِيرِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَسْمَاءَ جَمَاعَةٍ كَثِيرِينَ مِنَ الصَّحَابَةِ ، وَقَدْ بَيَّنَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْعِلَّةَ فِي النَّوْعَيْنِ ، وَمَا فِي مَعْنَاهُمَا ، وَهِيَ التَّزْكِيَةُ ، أَوْ خَوْفُ التَّطَيُّرِ 
ആശയ സംഗ്രഹം : മറ്റു ഹദീസുകളിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ സലമയുടെ മകൾ ബർറയുടെ(പുണ്യവതി) പേരും ജഹ്‌ശിന്റെ മകൾ ബർറയുടെ പേരും സൈനബ് എന്നാക്കി മാറ്റിയതായി വന്നിട്ടുണ്ട്.'' നിങ്ങൾ സ്വയം പരിശുദ്ധപ്പെടുത്തരുത്;നിങ്ങളിൽ ആരാണ് പുണ്യവാന്മാർ /ഗുണവാന്മാർ എന്ന് അല്ലാഹുവിനു അറിയാം.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിരവധി സ്വഹാബാക്കളുടെ പേര് മാറ്റിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. നബി പേര് മാറ്റിയത് മോശം പേരുകൾ മാറ്റി നല്ല പേരുകൾ ആക്കുന്നതിനായിരുന്നു .അല്ലെങ്കിൽ സ്വയം മഹത്വപ്പെടുത്തൽ പോലെയുള്ള കാര്യങ്ങൾ ഭയന്നതിനാൽ ആയിരുന്നു.

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=1014&idfrom=6480&idto=6486&bookid=53&startno=1

MODULE 02/15.01.2017

صحيح البخاري
സ്വഹീഹുൽ ബുഖാരി 
كتاب فضائل المدينة
മദീനയുടെ ശ്രേഷ്ടതകൾ സംബന്ധിച്ച കിതാബ് 
باب فَضْلِ الْمَدِينَةِ، وَأَنَّهَا تَنْفِي النَّاسَ

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، قَالَ سَمِعْتُ أَبَا الْحُبَابِ، سَعِيدَ بْنَ يَسَارٍ يَقُولُ سَمِعْتُ أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم‏.‏ ‏ "‏ أُمِرْتُ بِقَرْيَةٍ تَأْكُلُ الْقُرَى يَقُولُونَ يَثْرِبُ‏.‏ وَهْىَ الْمَدِينَةُ، تَنْفِي النَّاسَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ ‏"‏‏
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ആളുകൾ യസ്‌രിബ് എന്ന് വിളിക്കുന്ന , മറ്റു പട്ടണങ്ങളെ അതിജയിക്കുന്ന പട്ടണത്തിലേക്കു പാലായനം ചെയ്യാൻ ഞാൻ കല്പിക്കപ്പെട്ടിരിക്കുന്നു.മദീന ആണ് ആ പട്ടണം.ചൂള ഇരുമ്പിലെ മാലിന്യങ്ങളെ പുറന്തള്ളുന്നത് പോലെ മദീന അവിടത്തെ തിന്മയുടെ വക്താക്കളായ ജനങ്ങളെ പുറന്തള്ളും. 

مِن فتح الباري

قَوْلُهُ : ( يَقُولُونَ يَثْرِبُ وَهِيَ الْمَدِينَةُ ) أَيْ إِنَّ بَعْضَ الْمُنَافِقِينَ يُسَمِّيهَا يَثْرِبَ ، وَاسْمُهَا الَّذِي يَلِيقُ بِهَا الْمَدِينَةُ . وَفَهِمَ بَعْضُ الْعُلَمَاءِ مِنْ هَذَا كَرَاهَةَ تَسْمِيَةِ الْمَدِينَةِ يَثْرِبَ وَقَالُوا : مَا وَقَعَ فِي الْقُرْآنِ إِنَّمَا هُوَ حِكَايَةٌ عَنْ قَوْلِ غَيْرِ الْمُؤْمِنِينَ . وَرَوَى أَحْمَدُ مِنْ حَدِيثِ الْبَرَاءِ بْنِ عَازِبٍ رَفَعَهُ : مَنْ سَمَّى الْمَدِينَةَ يَثْرِبَ فَلْيَسْتَغْفِرِ اللَّهَ ، هِيَ طَابَةُ هِيَ طَابَةُ "
.......................
قَالَ : وَسَبَبُ هَذِهِ الْكَرَاهَةِ لِأَنَّ يَثْرِبَ إِمَّا مِنَ التَّثْرِيبِ الَّذِي هُوَ التَّوْبِيخُ وَالْمَلَامَةُ ، أَوْ مِنَ الثَّرْبِ وَهُوَ الْفَسَادُ ، وَكِلَاهُمَا مُسْتَقْبَحٌ ، وَكَانَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يُحِبُّ الِاسْمَ الْحَسَنَ وَيَكْرَهُ الِاسْمَ الْقَبِيحَ 
ആശയ സംഗ്രഹം : ചില കപട വിശ്വാസികളാണ് മദീനയ്ക്കു യസ്‌രിബ് എന്ന് പേരിട്ടിരുന്നത്.അതിനു യോജിച്ച പേര് മദീന എന്നാണെന്നു നബി വ്യക്തമാക്കി.ഇക്കാരണത്താൽ മദീനയെ യസ്‌രിബ് എന്ന് വിളിക്കുന്നത് കറാഹത്തു ആണെന്ന് ചില പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.ഖുർആനിൽ യസ്രിബ് എന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് അവിശ്വാസികളുടെ പ്രയോഗത്തെ ഉദ്ധരിച്ചതാണ്‌ എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. മുസ്നദ് അഹ്മദിലെ ഒരു ഹദീസിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറഞ്ഞതായി കാണാം : മദീനയെ യസ്‌രിബ് / എന്ന് വിളിച്ചവർ അല്ലാഹുവിനോട് പൊറുക്കലിനെ /ഇസ്തിഗ്ഫാർ തേടട്ടെ;മദീന ത്വാബയാണ്(സുഗന്ധം/ നന്മ). യസ്‌രിബ് എന്ന പേര്  ആക്ഷേപിക്കൽ എന്നർത്ഥമുള്ള തസ്‌രീബ്‌ / التَّثْرِيبِഎന്ന പദത്തിൽ നിന്നോ നാശം എന്നർത്ഥമുള്ള സർബ് الثَّرْبِ എന്ന പദത്തിൽ നിന്നോ നിഷ്പന്നമാണ്.അതിനാലാണ് യസ്‌രിബ് എന്ന പേര് വെറുക്കപ്പെട്ടതു.നബി നല്ല പേര് ഇഷ്ടപ്പെടുകയും ചീത്ത പേര് വെറുക്കുകയും ചെയ്തിരുന്നു.

التَّوْبِيخُ  = ആക്ഷേപം
http://library.islamweb.net/newlibrary/display_book.php?idfrom=3421&idto=3422&bk_no=52&ID=1186

.മദീനക്ക് നിരവധി പേരുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഫത്ഹുൽ ബാരിയുടെ താഴെ ചേർത്ത ഇബാറത്തു കാണുക:
وَلِلْمَدِينَةِ أَسْمَاءٌ غَيْرُ مَا ذُكِرَ ، مِنْهَا مَا رَوَاهُ عُمَرُ بْنُ شَبَّةَ فِي " أَخْبَارِ الْمَدِينَةِ " مِنْ رِوَايَةِ زَيْدِ بْنِ أَسْلَمَ قَالَ : قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : لِلْمَدِينَةِ عَشْرَةُ أَسْمَاءٍ ، هِيَ : الْمَدِينَةُ ، وَطَابَةُ ، وَطَيْبَةُ ، وَالْمُطَيَّبَةُ ، وَالْمِسْكِينَةُ ، وَالدَّارُ ، وَجَابِرَةُ ، وَمَجْبُورَةُ ، وَمُنِيرَةُ ، وَيَثْرِبُ وَمِنْ طَرِيقِ مُحَمَّدِ بْنِ أَبِي يَحْيَى قَالَ : لَمْ أَزَلْ أَسْمَعُ أَنَّ لِلْمَدِينَةِ عَشْرَةَ أَسْمَاءٍ ، هِيَ : الْمَدِينَةُ ، وَطَيْبَةُ ، وَطَابَةُ ، وَالْمُطَيَّبَةُ ، وَالْمِسْكِينَةُ ، وَالْمِدْرَى ، وَالْجَابِرَةُ ، وَالْمَجْبُورَةُ ، وَالْمُحَبَّبَةُ ، وَالْمَحْبُوبَةُ وَرَوَاهُ الزُّبَيْرُ فِي " أَخْبَارِ الْمَدِينَةِ " مِنْ طَرِيقِ ابْنِ أَبِي يَحْيَى مِثْلَهُ وَزَادَ : " وَالْقَاصِمَةُ " وَمِنْ طَرِيقِ أَبِي سَهْلِ بْنِ مَالِكٍ عَنْ كَعْبِ الْأَحْبَارِ قَالَ : نَجِدُ فِي كِتَابِ اللَّهِ الَّذِي أُنْزِلَ عَلَى مُوسَى : أَنَّ اللَّهَ قَالَ لِلْمَدِينَةِ يَا طَيْبَةُ ، وَيَا طَابَةُ ، وَيَا مِسْكِينَةُ لَا تَقْبَلِي الْكُنُوزَ ، أَرْفَعُ أَجَاجِيرَكِ عَلَى الْقُرَى . وَرَوَى الزُّبَيْرُ فِي " أَخْبَارِ الْمَدِينَةِ " مِنْ حَدِيثِ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ : سَمَّى اللَّهُ الْمَدِينَةَ الدَّارَ وَالْإِيمَانَ . وَمِنْ طَرِيقِ عَبْدِ الْعَزِيزِ الدَّرَاوَرْدِيِّ قَالَ بَلَغَنِي أَنَّ لَهَا أَرْبَعِينَ اسْمًا 
اوصيكم بالدعاء
8848787706
عباس برمبادن
السلام عليكم

No comments:

Post a Comment