https://youtu.be/KXKpngO8NM0?si=p5EjYsnBPVRgn0kw
السلام عليكم
ഇൻ ശാ അല്ലാഹ്, നിങ്ങളുടെ ദീനിയ്യായ സംശയങ്ങൾക്ക് 48 മണിക്കൂറിനകം ഇസ്ലാമിക പ്രമാണങ്ങൾ സഹിതമുള്ള മറുപടി ലഭിക്കാൻ അൽ കിതാബ് ചോദ്യോത്തര ഗ്രൂപ്പ് :
https://chat.whatsapp.com/CRvkNTQOCZb7YkfFnW3wA4
സംശയ നിവാരണം (മുൻ വീഡിയോകൾ താഴെ ലിങ്കിൽ)
AL KITHAB Q & A: https://www.youtube.com/playlist?list=PLf1c4fdPOOYBU90jjZEB9Weu_9PTm1Jk9
അൽ കിതാബ് ടെലഗ്രാം (ജനറൽ )
https://t.me/todaysnaseehath
ചോദ്യം : ഇമാം ബുഖാരീ (റ) യുടെ
ഖബ്റിങ്കൽ ചെന്ന് ആളുകൾ
അവിടുത്തെ തവസ്സുൽ ആക്കി
മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട്
പ്രാർഥിച്ച എന്ന് പറയപ്പെടുന്ന സംഭവം സ്വഹീഹാണോ?
ആണെങ്കിൽ അത് ദാത് കൊണ്ടുള്ള തവസ്സുലിനോ, ഇസ്തിഗാസ ക്കോ
തെളിവാണോ❓ (മുഹമ്മദ് ശാത്വിബ്, പത്തനാപുരം)
മറുപടി ചുരുക്കത്തിൽ :
ഇമാം ദഹബി (റ) ഇങ്ങനെ ഒരു റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ടെങ്കിലും അതിന്റെ പരമ്പര പൂർണ്ണമല്ല / മുറിഞ്ഞതാണ്.
وَقَالَ أَبُو عَلِيٍّ الغَسَّانِيُّ
അബൂ അലിയ്യുൽ ഗസ്സാനി (റ) പറഞ്ഞു എന്ന് പറഞ്ഞാണ് ഇമാം ദഹബി (റ) ഈ സംഭവം പറയുന്നത്.
അബൂ അലിയ്യുൽ ഗസ്സാനി (റ) എന്നവരുടെ മുഴുവൻ പേര്
أَبُو عَلِيٍّ الْحُسَيْنُ بْنُ مُحَمَّدِ بْنِ أَحْمَدَ الْغَسَّانِيُّ ، الْأَنْدَلُسِيُّ ، الْجَيَّانِيُّ
എന്നാണ്. അദ്ദേഹത്തിന്റെ
ജനനം - 427 നും ഹിജ്റ, മരണം ഹിജ്റ 498 നുമാണ്. ഇമാം ദഹബി ജനിക്കുന്നതാകട്ടെ, ഹിജ്റ 673-ലും (മരണം 748-ൽ). അതിനാൽ തന്നെ ഈ റിപ്പോർട്ട് പരമ്പര മുറിഞ്ഞതാണ് / പൂർണ്ണമായ പരമ്പര ഇല്ലാത്തതാണ്
രണ്ടാമതായി, ഇതിന് പൂർണ്ണമായ സ്വഹീഹായ പരമ്പര ഉണ്ടെന്ന് വന്നാൽ തന്നെ ഈ സംഭവം നബിമാരുടേയോ മഹാന്മാരുടേയോ ദാത് കൊണ്ടുള്ള തവസ്സുലിന് (ഇടതേട്ടം) തെളിവല്ല.കാരണം, ഇതൊരു സ്വപ്ന കഥയുടെ അടിസ്ഥാനത്തിൽ ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ നടന്നു എന്ന് പറയപ്പെടുന്ന സംഭവം മാത്രമാണ്. അമ്പിയാക്കളുടേതല്ലാത്ത സ്വപ്നങ്ങൾ ദീനിൽ പ്രമാണമായി / തെളിവായി എടുക്കാൻ പറ്റില്ല.ഇസ്തിഗാസക്ക് ( മരിച്ചു പോയ മഹാന്മാരോട് നേരിട്ട് ആവശ്യങ്ങൾ തേടുക എന്ന അർഥത്തിലുള്ള ഇസ്തിഗാസക്ക് ) ഏതായാലും ഇത് തെളിവല്ല.
വിശദമായ മറുപടി ഈ വീഡിയോയിൽ :
https://youtu.be/KXKpngO8NM0?si=63umIafEkuJ9Re_P
കുറിപ്പുകൾ:
https://alkithabsalah.blogspot.com/2024/05/blog-post.html
وروى البخاري (٩٦٤) عن أنس - رضي الله عنه -. أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا صلى الله عليه وسلم فَتَسْقِينَا، وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا. قَالَ فَيُسْقَوْنَ.
ഇമാം ബുഖാരീ (റ) റിപ്പോർട്ട് ചെയ്യുന്നു. അനസ് (റ)-ൽ നിന്ന് നിവേദനം: ഉമർ (റ)വരൾച്ച ബാധിച്ചാൽ അബ്ബാസ് (റ) നെ മുൻ നിർത്തി മഴയെ തേടുമായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു :അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിﷺ മുഖേനയായിരുന്നു (അവിടുത്തെ പ്രാർഥന മുഖേന) നിന്നോട് മഴയെ തേടിയിരുന്നത്. അപ്പോൾ നീ ഞങ്ങൾക്ക് മഴ നൽകിയിരുന്നു. (ഇപ്പോൾ നബിﷺ ഞങ്ങളുടെയിടയിൽ ജീവിച്ചിരിപ്പില്ലല്ലോ, അതിനാൽ) ഞങ്ങൾ ഞങ്ങളുടെ നബിﷺയുടെ പിതൃവ്യൻ മുഖേന (അദ്ദേഹത്തിന്റെ ദുആഉ മുഖേന) ഞങ്ങൾ നിന്നോട് മഴയെ തേടുന്നു. അതിനാൽ നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണേ . ഹദീസ് റിപ്പോർട്ടർ അനസ് (റ) പറയുന്നു: അങ്ങനെ അവർക്ക് മഴ ലഭിക്കുമായിരുന്നു.
https://sunnah.com/bukhari:3710
https://dorar.net/hadith/sharh/13873
[ ശ്രദ്ധിക്കുക: മരണപ്പെട്ട വ്യക്തികളോട് ആവശ്യങ്ങൾ തേടലും അവരുടെ ഹഖ് - ജാഹ്-ബറക്കത് കൊണ്ട് തേടലും പാടില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം അത് അനുവദനീയമായിരുന്നെങ്കിൽ ഉമർ (റ) ന് നബിയോട് തേടുകയോ നബിയുടെ ഹഖ് - ജാഹ്-ബറക്കത് കൊണ്ട് തേടുകയോ ചെയ്താൽ മതിയായിരുന്നല്ലോ. എന്നാൽ ഉമർ (റ) ജനങ്ങൾക്ക് മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അബ്ബാസ് (റ) നോട് അപേക്ഷിക്കുകയാണുണ്ടായത്. ]
☘️☘️☘️☘️☘️
ഇമാം ദഹബി (റ) യുടെ റിപ്പോർട്ട്:
https://shamela.ws/book/10906/7958
وَقَالَ أَبُو عَلِيٍّ الغَسَّانِيُّ: أَخْبَرَنَا أَبُو الفَتْحِ نَصْرُ بنُ الحَسَنِ السَّكتِيُّ (١) السَّمرقندِيُّ، قَدِمَ عَلَيْنَا بَلَنْسِيَةَ عَامَ أَرْبَعِيْنَ وَسِتِّيْنَ وَأَرْبَعِ مائَةٍ، قَالَ: قَحطَ المَطَرُ عِنْدنَا بِسَمَرْقَنْدَ فِي بَعْضِ الأَعْوَامِ، فَاسْتسقَى النَّاسُ مِرَاراً، فَلَمْ يُسْقَوا، فَأَتَى رَجُلٌ صَالِحٌ مَعْرُوْفٌ بِالصَّلاَحِ إِلَى قَاضِي سَمَرْقَنْدَ فَقَالَ لَهُ: إِنِّي رَأَيْتُ رأْياً أَعرضُهُ عَلَيْكَ.
قَالَ: وَمَا هُوَ؟
قَالَ: أَرَى أَنْ تخرجَ وَيخرجَ النَّاسُ مَعَكَ إِلَى قَبْرِ الإِمَامِ مُحَمَّدِ بنِ إِسْمَاعِيْلَ البُخَارِيِّ، وَقبرُهُ بخَرْتَنْك، وَنستسقِي عِنْدَهُ، فعسَى اللهُ أَنْ يَسْقِينَا.
قَالَ: فَقَالَ القَاضِي: نِعْمَ مَا رَأَيْتَ.
فَخَرَجَ القَاضِي وَالنَّاسُ مَعَهُ، وَاسْتسقَى القَاضِي بِالنَّاسِ، وَبَكَى النَّاسُ عِنْدَ القَبْرِ، وَتشفَّعُوا بصَاحِبِهِ، فَأَرسلَ اللهُ -تَعَالَى- السَّمَاءَ بِمَاءٍ عَظِيْمٍ غَزِيْرٍ أَقَامَ النَّاسُ مِنْ أَجلِهِ بِخَرْتَنْك سَبْعَةَ أَيَّامٍ أَوْ نحوَهَا، لاَ يَسْتَطيعُ أَحَدٌ الوُصُوْلَ إِلَى سَمَرْقَنْدَ مِنْ كَثْرَةِ المَطَرِ وَغزَارتِهِ، وَبَيْنَ خرتنك وَسَمَرْقَنْد نَحْوَ ثَلاَثَةَ أَمِيَالٍ ( طبقات السبكي) .
വിശദീകരണം :
أولا : القصة تُروى على أنها وقعت في القرن لخامس ! فليست تُروى عن النبي صلى الله عليه وسلم ولا عن صحابي بل ولا عن تابعي !
ثانيا : القصة أوردها الذهبي في " سير أعلام النبلاء " .
وكذلك السبكي في " الطبقات " قال : وقال أبو علي الغساني . ثم ذكرها .
والذهبي متوفّى سنة 748 هـ .
والسبكي مُتوفّى سنة 771 هـ .
وأبو عليّ الغساني ، هو الحسين بن محمد بن أحمد الغساني الأندلسي الجياني ، المتوفَّى سنة 498هـ
فكم بين الذهبي والسبكي وبين أبي عليّ الغساني ؟!
فهي تُروى عن أبي عليّ الغساني ، وهي قصة مُنقطعة
ثالثا : لو كانت مُتصِلة الإسناد ، فليس فيها حُجة ، لِعدة اعتبارات :
1 – أن هذا فعل رجل من المتأخِّرين ، إذ هي قصة تُروى على أنها وَقَعَتْ في القرن الخامس الهجري !
وأفعال المتأخّرين ليس بِحجة على العباد ! بل أفعال التابعين ليست بِحجة أيضا ، والخلاف بين علماء الأصول في أفعال الصحابة رضي الله عنهم : هل هي حُجة أو لا ؟ والصحيح أنها حُجة ما لم تقع المخالَفَة .
2 – أنها لو كانت مِن فِعْل عالِم ، فليس فيها حُجة ؛ لأن مِن المتقرر عند أهل العِلْم أن كلام العالِم يُحتَجّ له ، ولا يُحتَجّ به ؛ لأنه لا يُمكن أن يُنَزّل كلام العالِم منْزِلة كلام رسول الله صلى الله عليه وسلم في الاحتجاج والاستدلال .
ومِن المعلوم أن كلّ أحد يُؤخذ مِن قوله ويُترَك إلاّ رسول الله صلى الله عليه وسلم ، كما قال ابن عباس رضي الله عنهما .